ഉള്ളടക്കത്തിലേക്ക് പോവുക

ബി എം എൽ പി എസ്സ് വലിയവിള/ചരിത്രം.

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44539 1 (സംവാദം | സംഭാവനകൾ) ('1991 സ്കൂളിൽ സിസ്റ്റേഴ്സ് സേവനം ലഭിച്ച് തുടങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1991 സ്കൂളിൽ സിസ്റ്റേഴ്സ് സേവനം ലഭിച്ച് തുടങ്ങി. ജാതിമതഭേദമെന്യേ എല്ലാ കുഞ്ഞു മക്കളെയും അറിവിൻറെ ലോകത്തേക്ക് നയിച്ചു കൊണ്ടിരിക്കുകയാണ് ഇന്ന് ഈ വിദ്യാലയം.ഇന്ന് നമ്മുടെ വിദ്യാലയം  നെയ്യാറ്റിൻകര രൂപതയുടെ കീഴിലാണ്. രൂപതാ മെത്രാൻ റൈറ്റ് .റവ. ഡോക്ടർ വിൻസെന്റ് സാമുവൽ ആണ് . കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ് അനിൽ. ലോക്കൽ മാനേജർ ഫാദർ സജി തോമസ്.