...കോവിഡിന് മുമ്പുള്ള അക്കാദമിക വർഷങ്ങളിലായി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, കൃഷിഭവൻ സഹായത്തോടെ സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതി, നക്ഷത്രവനം, ഔഷധോദ്യാനം പദ്ധതി , ആയുർവേദ ക്യാമ്പ് കുട്ടികളുടെ ഹോട്ടൽ, ഭക്ഷ്യമേള, ഭിന്നശേഷി കുട്ടിയുടെ ചിത്രപ്രദർശനം, കായിക പരിശീലനങ്ങൾ , പഠനയാത്രകൾ , പഠനോത്സവം എന്നിവ നടന്നു.''കുട്ടനാടിന് ഒരുകൈത്താങ്ങ്'' പ്രളയ സഹായം നൽകി