എസ് എൻ എം എച്ച് എസ് ചാഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്

{ തൃശ്ശൂരര്‍ പട്ടണതിതില്‍നിനും 17 കി.മി. ദൂരെയുളള ചാഴു൪ എനന വില്ലെജിലാനു സ്തിധി ചൈയുന്നതു. ശ്രീനാരായണ മെമൊരിയല്‍ ഹൈസ്കൂളല്‍ എന്നാണു നാമകരണം. എസ്.എന്‍.യം.എച്ച്.എസ് എന്നാണു അറിയപെടുന്നതു. | പേര്=എസ്സ്.എന്‍.എം.എച്ച്.എസ്സ്. ചാഴു൪| സ്ഥലപ്പേര്=ചാഴു൪| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍| റവന്യൂ ജില്ല=തൃശ്ശൂര്‍| സ്കൂള്‍ കോഡ്=22028| സ്ഥാപിതദിവസം=01| സ്ഥാപിതമാസം=06| സ്ഥാപിതവര്‍ഷം=1942| സ്കൂള്‍ വിലാസം=ചാഴു൪ പി.ഒ,
തൃശ്ശൂര്‍| പിന്‍ കോഡ്=680541 | സ്കൂള്‍ ഫോണ്‍=04872272984| സ്കൂള്‍ ഇമെയില്‍=snmhs.chazhur@gmail.com| സ്കൂള്‍ വെബ് സൈറ്റ്=| ഉപ ജില്ല=ചേ൪പ്പ്‌| ഭരണം വിഭാഗം=സര്‍ക്കാര്‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍2=‍| പഠന വിഭാഗങ്ങള്‍3=‍| മാദ്ധ്യമം=മലയാളം‌| ആൺകുട്ടികളുടെ എണ്ണം=497| പെൺകുട്ടികളുടെ എണ്ണം=335| വിദ്യാര്‍ത്ഥികളുടെ എണ്ണം=832| അദ്ധ്യാപകരുടെ എണ്ണം=35| പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍=കെ.ആര്‍.സങ്കരന്‍ | പി.ടി.ഏ. പ്രസിഡണ്ട്= റ്റി.യം.ഷംസുധിന്‍| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| സ്കൂള്‍ ചിത്രം=Gghssmpm.jpg‎| }}


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1942ല്‍ ആലപാട് സമാജം കെട്ടിടതില്‍ ആലപാട് ശ്രീനാരായണ മെമൊരിയല്‍ ലൊവെര്‍ സെകന്റ്റ്ററി സ്കൂളയി സാമൂഹ്യ പ്റവര്‍തകനും വിദ്യഭ്യസതല്പരനുമ്മായ ശ്രീ കെ പി കെശവന്‍ ആരംഭിച്ചു. ‍1979ല്‍ ശ്രീ കെ പി കെശവന്റെയും പൊതു പ്രവര്‍തകരുടെെയും നാട്ടൂകരുടെയും പ്രവര്‍തനം മൂലം സ്കൂളിന ഹൈസ്കൂള്‍ ലഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

2.45 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും യൂ.പിയില്‍ 1 കെട്ടിടങ്ങളിലായി 33 മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യൂ പി ക്കുമായി 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 20തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഇന്ഡിവിജുല്‍ മാനേജ്ര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1942 - 1962

എല്‍.കെ.കുട്ടിരാമന്‍

1962 - 1988 കെ.കെ.സുഗതന്‍
1988 - കെ.ആര്‍.ശങ്കരന്‍
-

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=എസ്_എൻ_എം_എച്ച്_എസ്_ചാഴൂർ&oldid=14080" എന്ന താളിൽനിന്ന് ശേഖരിച്ചത്