എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
31076-ലിറ്റിൽകൈറ്റ്സ്
Little Kites Certificate
സ്കൂൾ കോഡ്31076
യൂണിറ്റ് നമ്പർLK/2018/31076
അംഗങ്ങളുടെ എണ്ണം40,40,40,30
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ലീഡർഅന്ന ജോഷി
ഡെപ്യൂട്ടി ലീഡർഎമിൽ മരിയ ബിജു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സി ഷിൻറ്റു ജോൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സി ഷേർലി ജോർജ്
അവസാനം തിരുത്തിയത്
25-01-202231076

ഭരണങ്ങാനം എസ് എച്ച് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2017 ൽ ആരംഭിച്ചു. 40 കുട്ടികൾ അംഗങ്ങളാണ് . കൈറ്റ്സ് മാസ്റ്റേഴ്സ് ആയി സി . ഷിൻറ്റു ജോൺ , സി കൊച്ചുറാണി ജോസഫ് എന്നിവർ പ്രവർത്തിക്കുന്നു . 2018 ജൂൺ 30 ന് ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു .2018 - 19 അധ്യയന വർഷത്തിൽ 8 -)൦ ക്ലാസ്സിൽനിന്നും 26 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു

ഭരണങ്ങാനം എസ് എച്ച് ജി എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ കുട്ടി പട്ടത്തിന്റെ ചിറകുകൾ എന്ന ഡിജിറ്റൽ മാഗസിൻ സ്കൂൾ ഹെഡ് മിസ്ട്രസ് സി ഷൈൻ റോസ് 18 / 01 /2019 ൽ പ്രകാശനം ചെയ്തു

magazine
magazine

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം

വിവിധ ക്ലാസ്സുകളിലെ കുട്ടികൾ ഡിജിറ്റൽപൂക്കളമത്സരത്തിൽ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തി.

prepared by Little Kites Members
Athapookkalam prepared by Little Kites Members
Athapookkalam prepared by Little Kites Members
making digital pookkalam

2021-2022 അഭിരുചി പരീക്ഷയിലൂടെ 30കുട്ടികൾ തെര‍ഞ്ഞെടുക്കപ്പെട്ടു.തെര‍ഞ്ഞെടുക്കപ്പെട്ട ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് ജാനുവരി 19ന് നടത്തപ്പെട്ടു.

From camp

|thumb|left|]]