ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്.എസ്.എസ്.മേഴത്തൂർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
ഓസോൺ ദിന സ്കിറ്റ്
യോഗ ദിനം
ഓൺലൈൻ സ്കിറ്റ്
സ്വാതന്ത്ര്യ ദിന സ്കിറ്റ്
ദേശീയ യുവ ജനദിനം
സ്കിറ്റ്
വിക്ടര്സ് ക്ലാസ്സിൽ അയിഷ നസവിൻ
വായനദിന സന്ദേശം
ശിശുദിനം
ഫ്ലവേർസ്ടോപ്പ് singerവന്ദിതയെ ആദരിക്കൽ
അറബിക് ദിനം
നവംബർ 1
ജനുവരി 21 ബഷീർ ജന്മദിനം


1 മുതൽ 7 വരെയുള്ള ക്ലാസ്സുകളിൽ ഒരോന്നിലും 3 ഡിവിഷനുകൾ ഉണ്ട് . അഞ്ചാം ക്ലാസ്സിൽ 4ഡിവിഷൻ ഉണ്ട് . പ്രൈമറി വിഭാഗത്തിന് കമ്പ്യൂട്ടർ ലാബ് ഉണ്ട് . കുട്ടികളുടെ സർഗവാസനകൾ വികസിപ്പിക്കാൻ ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു . ദിനാചരണങ്ങൾ എല്ലാം ഗാംഭീരമാക്കാറുണ്ട് . കലാ കായിക പരിശീലനം പ്രൈമറി തലം മുതൽ തന്നെ നടത്തി വരുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം