ജി.എച്.എസ്.എസ്.മേഴത്തൂർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ENHANCING LEARNING PROGRAMME(ELA)
ദേശീയ ശാസ്ത്ര ദിനം

1 മുതൽ 7 വരെയുള്ള ക്ലാസ്സുകളിൽ ഒരോന്നിലും 3 ഡിവിഷനുകൾ ഉണ്ട് . അഞ്ചാം ക്ലാസ്സിൽ 4ഡിവിഷൻ ഉണ്ട് . പ്രൈമറി വിഭാഗത്തിന് കമ്പ്യൂട്ടർ ലാബ് ഉണ്ട് . കുട്ടികളുടെ സർഗവാസനകൾ വികസിപ്പിക്കാൻ ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു . ദിനാചരണങ്ങൾ എല്ലാം ഗാംഭീരമാക്കാറുണ്ട് . കലാ കായിക പരിശീലനം പ്രൈമറി തലം മുതൽ തന്നെ നടത്തി വരുന്നു .LSS,USSപരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് നല്ല രീതിയിൽ പരിശീലനം നല്കിവരുന്നു .സ്മാർട്ട് ക്ലാസ്സ് റൂമുകൾ മെച്ചപ്പെട്ട ലേണിങ് അനുഭവങ്ങൾ കൂട്ടികൾക്ക് നല്കുന്നു.ഓഗസ്റ്റ് 6 ഹിരോഷിമ ദിനം onlinaayi ആചരിച്ചു . azadi ka amrit MAHOSTAV ഗംഭീരമായി ആഘോഷിച്ചു . ഘോഷയാത്ര,സ്പീച്ച് ,skit , patriotic song ,quiz മൽസരം,എന്നിവ നടന്നു .