ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:05, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15006 (സംവാദം | സംഭാവനകൾ) (ഫിലിം ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ ഒരു ഫിലിം ക്ലബ് പ്രവർത്തിച്ചു വരുന്നു .സ്കൂളിലെ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ  ഈ ക്ലബ്ബിലെ കുട്ടികൾ ആണ് ചെയ്യുന്നത് ,കുട്ടികൾക്ക് ചെറിയ ഷോർട് ഫിലിം നിർമ്മാണം നിർമ്മിക്കുന്നതിനാവശ്യമായ വീഡിയോ എഡിറ്റിംഗ് മുതലായവയിൽ പരിശീലനം നൽകുന്നു .