ഊരാളുങ്കൽ ജ്ഞാനോദയം എൽ പി എസ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബ്രിട്ടീഷ് മലബാറിൽ ഉൾപ്പെടുന്ന കുറുമ്പ്രനാട് താലുക്കിലെ ഒഞ്ചിയംപ്രദേശത്ത് 1917കാലഘട്ടിൽ സ്ഥാപിതമായ ഊരാളുങ്കൽ ജഞാനോദയം എൽ പി സ്കൂളിന് പറയാൻ സമ്പന്നമായ ഒരു ഭൂതകാലചരിത്രം തന്നെയുണ്ട്.
വ്യക്തമായി എഴുതപ്പെട്ടതല്ലെങ്കിലും തലമുറകളുടെ വാക്മൊഴിയിലൂടെ എഴുത പ്പെട്ട സ്ഥായി ആയ ഒരു ചരിത്രമാണ് ഈ പള്ളിക്കൂടത്തിന് ഉള്ളത്.