കുന്നുമ്മക്കര ​ എം എൽ പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:37, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16237-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കെട്ടിടം

ഓട് മേഞ്ഞ അടച്ചുറപ്പുള്ള രണ്ട് കെട്ടിടങ്ങളിലാണ് കുന്നുമ്മക്കര എം എൽ പി സ്കൂൾ പ്രെവർത്തിക്കുന്നത്.

ക്ലാസ്സ്‌ മുറികൾ

വൈദ്യുതികരിച്ച നാല് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമുണ്ട്ആവശ്യത്തിനു ഫർണിച്ചറുകൾ ഉണ്ട്. സർക്കാർ നൽകിയ ലാപ്ടോപ്പും പ്രൊജക്ടറുകളും ഉപയോഗിക്കാൻ ക്ലാസ്സ്‌ മുറികളിൽ സ്വകര്യമുണ്ട്

ശുചിമുറികൾ

വൃത്തിയുള്ള 4ശുചിമുറികൾ ഉണ്ട്

ലാബ് -ലൈബ്രെറി

നല്ലരീതിയിൽ പ്രെവർത്തിക്കുന്ന ക്ലാസ്സ്‌ ലൈബ്രെറികളും സ്കൂൾ ലൈബ്രെറിയും ഉണ്ട്