സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • 2008-09 അദ്ധ്യയന വർഷത്തിൽ ജില്ലാ പ്രവർത്തിപരിചയ മേളയിൽ പാഴ് വസ്‍ത‍ുക്കൾ കൊണ്ട് ഉൽപ്പന്നങ്ങൾ നിർമിക്കലിൽ സിബിനീഷ് ഏ സി A Grade ലഭിച്ച‍ു.
  • 2009-10 അദ്ധ്യയന വർഷത്തിൽ ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ഗോഡ്‍വിൻ സണ്ണി A Grade ലഭിച്ച‍ു.
  • വയനാട് ജില്ലാ ശാസ്ത്ര മേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ മുളയുൽപ്പന്ന നിർമാണത്തിൽ നീതു ഏ ആർ എന്ന കുട്ടിക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.
  • 2007 ൽ വൈത്തിരി ഉപജില്ലാ അറബിക് കലോത്സവത്തിൽ 58 പോയിന്റ് നേടി സ്ക‍ൂൾ മ‍ൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ട‍ുണ്ട്.
  • 2015-16 അദ്ധ്യയന വർഷത്തിൽ വയനാട് ജില്ലാ സാമ‍ൂഹിക ശാസ്ത്ര മേളയിൽ സ്ക‍ൂളിന‍ു രണ്ടാം സ്ഥാനം ലഭിച്ച‍ു.
  • 2014-15 അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം,
  • 2015-16 അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, മലയാള പദ്യം ചൊല്ലൽ ഇനങ്ങളിൽ ഒന്നാം സ്ഥാനവ‍ും, A Grade ലഭിച്ച‍ു. നിലവിൽ ഈ ക‍ുട്ടി നിരവധി സംഗീത പരിപാടികളിൽ പങ്കെട‍ുത്ത‍ുവരുന്ന‍ു
LSS ‍‍‍ജേതാക്കൾ
ക്രമ

നമ്പർ

ക‍ുട്ടിയ‍ുടെ പേര് വർഷം
1 ഹാർമി ക‍ുര്യൻ 2002-03
2 അഞ്‍ജ‍ു സണ്ണി 2005-06
3 ആബിദ യ‍ു സി 2007-08
4 അയോണ ‍ജോസ് 2017-18
5 ബിയോൺ ബിന‍ു 2017-18
6 ആര്യാനന്ദ് എം കെ 2017-18
7 മ‍ുഹമ്മദ് റാഫി ഇ 2018-19
8 ആൻമരിയ ടി കെ 2019-20
9 മാളവിക വി എസ് 2019-20
10 അർച്ചന കെ വി 2019-20
11 ശ്രേയ വിജേഷ് 2019-20
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം