ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/തിരികെ വിദ്യാലയത്തിലേക്ക് 21

15:32, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31525HM (സംവാദം | സംഭാവനകൾ) ('ഒന്നേമുക്കാൽ വർഷത്തെ അടച്ചിടലിനുശേഷം 2021 നവംബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒന്നേമുക്കാൽ വർഷത്തെ അടച്ചിടലിനുശേഷം 2021 നവംബർ 1 ന് സ്കൂൾ, കു‍‍‍ഞ്ഞുങ്ങളുടെ കലപില ശബ്ദത്താൽ കൂടുതൽ സുന്ദരിയായി. വീട്ടിൽ അടച്ചിരുന്നതിന്റെ ആധിക്യത്തിൽ നിന്ന് കുട്ടികൾ ഏറെ സന്തോഷത്തോടെ സ്കൂൾ പടവുകളിറങ്ങിയെത്തി.