എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/മറ്റ്ക്ലബ്ബുകൾ
ഉറുദ്ക്ലബ്ബ്
ഉറുദു ക്ലബ് 20 21..2022 അധ്യായന വർഷം, വിവിധ പ്രവർത്തനങ്ങൾ നടത്തി സ്വാതന്ത്ര്യ ദിനത്തോടനു ബന ധിച്ച് ദേശ ഭക്തി ഗാനമത്സരം നടത്തി അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ ക്ലാസെടുത്തു. പ്രേംചന്ദ് ദിനത്തിൽ 5556 കുട്ടികൾ പങ്കെടുത്ത
ക്വിസ് മത്സരത്തിൽ കുട്ടികൾ ഉന്നത വിജയം നേടി. നവംബർ 9 ഇക്ബാൽ ടാലന്റ് മീറ്റ് സ്കൂൾ തല മത്സരം നടത്തി ഇക്ബാൽ ടാലന്റ് മീറ്റ് സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത് ഉന്നത വിജയം നേടി.
കേരള ഉർദു ടീച്ചേഴസ്, അക്കാദമി കൗൺസിൽ ഹിന്ദി അധ്യപക മഞ്ചു o സംയുക്തമായി സംഘടിപ്പിച്ച ഉറുദു നോട്ട്ബുക്ക് ബ്ലോഗ് ഓൺ ലൈൻ പ്രേം ചന്ദ് ദിന ക്വിസ്സ് യിൽ 6550 കുട്ടികൾ പങ്കെടുത്തതിൽ 9 ൽനിന്നു സിനാൻ 7 ൽ നിന്ന് മുഹമ്മദ് അസഷിദ് മുഴുവൻ മാർക്കും കരസ്ഥമാക്കി