സെന്റ് അലോഷ്യസ് എൽ പി എസ് നോർത്ത് പറവൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9847617912 (സംവാദം | സംഭാവനകൾ) ('ലബ്ബുകൾ സയൻസ് ക്ലബ് ഗണിത ക്ലബ്ബ് ഹെൽത്ത് ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലബ്ബുകൾ

സയൻസ് ക്ലബ് ഗണിത ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബ്  ഭാഷാ ക്ലബ്ബ്

എന്നിവ സ്കൂളിൽ  പ്രവർത്തിച്ചുവരുന്നു

* ഓരോ  മാസങ്ങളിലെയും   ദിനാചരണങ്ങളു  മായി ബന്ധപ്പെട്ട  വ്യത്യസ്തമായ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു

*കുട്ടികളുടെ  സർഗ്ഗശേഷി  വികസിപ്പിക്കുന്നതിനു വേണ്ടി അവരുടെ  രചനകൾ ഉൾപ്പെടുത്തി മാഗസിൻ പ്രസിദ്ധീകരിക്കാറുണ്ട്

*ടൈൽഡ് ക്ലാസ് റൂം ബാത്റൂം  ഡിജിറ്റൽ ലൈബ്രറി സ്മാർട്ട് ക്ലാസ് റൂം ഉച്ചഭക്ഷണം  എന്നീ സൗകര്യങ്ങൾ  സ്കൂളിൽ ലഭ്യമാണ്

*കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കാനും  വീട്ടിൽ തിരിച്ചെത്തി കാനും  സ്കൂൾ വാഹനം സർവീസ് നടത്തി വരുന്നു 

*കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്ന   എം പി ടി എ ; പി ടി എ ആണ്  സ്കൂളിന് ഉള്ളത്

*നിലവിൽ സെൻറ് അലോഷ്യസ് എൽപി സ്കൂളി നെ നയിക്കുന്നത് ശ്രീമതി ലിസി K,D ആണ്, നിലവിൽ  ഒന്നുമുതൽ  നാലുവരെ വരെ ക്ലാസ്സുകളിലായി  ആയി 117 പെൺകുട്ടികളാണ് ഈ പള്ളിക്കൂടത്തിൽ  വിദ്യ അഭ്യസിക്കുന്നത്

6 അധ്യാപകരും സേവനമനുഷ്ഠിച്ചു വരുന്നു

അധിക ഭാഷയായി അറബി ഭാഷയും പഠിപ്പിച്ചു വരുന്നു

പാഠ്യ വിഷയങ്ങളിലും   പാഠ്യേതര വിഷയങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ മികച്ച നിലവാരം പുലർത്തി വരുന്നു

കുട്ടികളിലെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനായി സംഗീതം പഠിപ്പിച്ചു വരുന്നു സ്കൂളിന് സ്വന്തമായി ഒരു ബാൻഡ് ടീം ഉണ്ട്

സ്കൂളിൽ  അടുക്കളത്തോട്ടവും ശലഭോദ്യാ ന വും  ഉണ്ട്

ഇത്  കുട്ടികളിലെ  കൃഷിയോടുള്ള അഭിരുചി വളർത്താൻ  സഹായിച്ചിട്ടുണ്ട്