സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

13:47, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36371 (സംവാദം | സംഭാവനകൾ) ('ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയും, ദേശീയ അന്തർ ദേശീയ നേതാക്കളെ കുറിച്ചുള്ള പഠനവും ക്വിസ് മത്സരങ്ങളും  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കാറുണ്ട്. സ്കൂൾ പാർലമെന്റ്, സോഷ്യൽ സയൻസ് ലാബ്, പ്രാദേശിക ചരിത്ര രചന, ചരിത്രപഠനം, മാതൃ വിദ്യാലയത്തിൽ ചരിത്രം എന്നിവയും  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കാറുണ്ട്.