മൂര്യാട് മാപ്പിള എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മൂര്യാട് മാപ്പിള എൽ പി എസ്
വിലാസം
മൂര്യാട്

മൂരിയാട് മാപ്പിള എൽ പി സ്കൂൾ

മൂരിയാട്(പി.ഒ ) കൂത്തുപറമ്പ്(വഴി )

പിൻ 670643
,
മൂര്യാട് പി.ഒ.
,
670643
,
കണ്ണൂർ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0490 2367365
ഇമെയിൽmooriyadmopla@gmail.com
കോഡുകൾ
സ്കൂൾ കോഡ്14643 (സമേതം)
യുഡൈസ് കോഡ്32020700607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ151
പെൺകുട്ടികൾ174
ആകെ വിദ്യാർത്ഥികൾ325
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജിത് കുമാർ കെ
പി.ടി.എ. പ്രസിഡണ്ട്ഇ ഹമീദ്
എം.പി.ടി.എ. പ്രസിഡണ്ട്സുജിഷ സി
അവസാനം തിരുത്തിയത്
25-01-202214643mmlp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ മൂര്യാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മൂര്യാട് മാപ്പിള എൽ പി സ്കൂൾ

ചരിത്രം

1900 ത്തിനും 1916 നും ഇടയിൽ ഒതേനൻ ഗുരുക്കൾ എന്നയാൾ വീടുവീടാന്തരം കയറിഇറങ്ങേറി കുട്ടികളെ സ്വരൂപിച്ചാണ് മൂര്യാട് ദേശത്തെ ആദ്യത്തെ ഏകാധ്യപക വിദ്യാലയംതുടങ്ങി ആ സമയത്ത് ഒരു ഓലമേജ ഷെഡിലായിരുന്നു പഠനം തുടർന്ന്കെ സി അബ്ദുള്ള മാസ്റ്ററും കുഞ്ഞാലിൽ മമ്മു എന്നയാളും ചേർന്ന് 1924 ൽ സ്കൂൾ സ്ഥാപിച്ചു നാലാം തരംവരെയുണ്ടായിരുന്നു സ്കൂളിൽ 1929 ൽ അഞ്ചാം കൂടി തുടങ്ങി വർഷങ്ങൾക്കുശേഷം സ്കൂളിൻറെകൂടെ മതപഠനവും ആരംഭിച്ചു .അഞ്ചു അദ്ധ്യാപകർ സ്വന്തം പണമെടുത്തു സ്കൂളിൻെറ കെട്ടിടം പുനർനിർമിക്കാൻ പ്രയത്നിച്ചു .ആ സമയത് സ്ഥലത്തെ വ്യാപാരിയും ഉദാരമതിയുമായ ചേരുവട്ടി അബുഹാജി സ്കൂൾ വിലക്കുവാങ്ങി. 1987 ൽ പള്ളിക്ക് തൊട്ടടുത്തായി പ്രവർത്തിക്കുന്ന മൂര്യാട് മാപ്പിള എൽ പി സ്കൂൾ പള്ളിക്കമ്മിറ്റി (ഖുവ്വത്തുൽ ഇസ്ലാം സഭ)ഏറ്റെടുത്തു.2016 ജൂണോടുകൂടി 5 ക്ലാസിനു പുറമെ 4 ഡിവിഷൻ കൂടി ഉണ്ടായി .ഇപ്പോൾ പ്രീപ്രൈമറി അടക്കം 361 കുട്ടികൾ പഠനം നടത്തുന്നു .ഇവരെ നയിക്കാനായി 15 ഓളം അധ്യപകരും. മൂര്യാട് പ്രദേശത്തു തലയുയർത്തി നിൽക്കുന്ന ഇരുനില കോൺഗ്രീറ്റ് കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവൃത്തിക്കുന്നത്. ..

ഭൗതികസൗകര്യങ്ങൾ






പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ശ്രീമതിഹേമകുമാരി

ശ്രീ രാമചന്ദ്രൻ

ശ്രീമതി ജലജ

ശ്രീമതി സുലോചന

ശ്രീമതി രത്നവല്ലി

ശ്രീ മുകുന്ദൻ

ശ്രീമതി രുഗ്മിണി

വഴികാട്ടി

{{#multimaps: 11.822353509174942, 75.58564335628832 | width=600px | zoom=15 }}