സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ ശലഭോദ്യാനം നിർമ്മാണം

Schoolwiki സംരംഭത്തിൽ നിന്ന്
13:34, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36371 (സംവാദം | സംഭാവനകൾ) ('ശലഭോദ്യാനം ക്ലബ്ബിൽ 40 കുട്ടികൾ അംഗങ്ങളാണ്. സർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശലഭോദ്യാനം ക്ലബ്ബിൽ 40 കുട്ടികൾ അംഗങ്ങളാണ്. സർക്കാരിൽ നിന്നും ഗ്രാൻ്റ് കിട്ടുന്നതിനനുസരിച്ച് ശലഭത്തെ ആകർഷിക്കുന്ന പൂച്ചെടികളും ചട്ടികളും വാങ്ങാൻ തീരുമാനിച്ചു.കുട്ടികൾ പൂന്തോട്ട നിർമ്മാണത്തിൽ വളരെ സന്തോഷത്തോടെ  പങ്കെടുക്കുന്നു.