ഗവ.ഫിഷറീസ് എൽ.പി.എസ്. മണപ്പുറം / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
13:28, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- M34301 (സംവാദം | സംഭാവനകൾ) (bulbul)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനായ് ആരംഭിച്ച ബുൾബുൾ യൂണിറ്റ് മറിയാമ്മ ടീച്ചറുടെ കാലം മുതൽ നടന്നുവരുന്നു .ഇതുവഴി കുട്ടികളിൽ പരസ്പര സ്നേഹം മുതിർന്നവരെ ബഹുമാനിക്കാനുള്ള മര്യാദ എല്ലാം പഠിപ്പിച്ചു വരുന്നു .ബുൾബുൾ യൂണിറ്റിൽ ഏറ്റവും ഉയർന്ന അവാർഡായ ഗോൾഡൻ ആരോ ബഹുമതി വാങ്ങിയാണ് കൂടുതൽ കുട്ടികളും ഈ വിദ്യാലയം വിട്ടുപോയിട്ടുള്ളത്