സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36371 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ 25 കുട്ടികൾ അംഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ 25 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. കവിതാ രചനാ ,കഥാ രചന, ഉപന്യാസ രചന എന്നീ മത്സരങ്ങൾ സ്കൂൾ തല പ്രവർത്തനങ്ങളായി നടത്തുന്നു.കൂടാതെ വെള്ളിയാഴ്ച അവസാനപീരിയഡ് കലാപ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കുന്നു. വിദ്യാരംഗം ശില്പശാലകളിൽ അധ്യാപകരും കുട്ടികളും പങ്കെടുക്കുന്നു.