എസ് ആർ ആർ എൽ പി സ്കൂൾ, പാട്ടുകളം/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ്ബുകൾ
പരിസ്ഥിതി ക്ലബ്
മാസത്തിൽ 2 പ്രാവശ്യം വീതം ക്ലബ് അംഗങ്ങൾ ഒത്തു കൂടി ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
- പരിസ്ഥിതി യുമായി ബന്ധപ്പെട്ട വാർത്തകൾ ശേഖരിക്കുക.
- ചുറ്റുപാടും ഉള്ള സസ്യങ്ങളെ തിരിച്ചറിയുക, വൃക്ഷങ്ങൾക്കു name board സ്ഥാപിക്കൽ.
- ഫലവൃക്ഷ സംരക്ഷണം, ഫലവൃക്ഷ തോട്ടം നിർമാണം.
- പച്ചക്കറി തോട്ടം, ഔഷധ തോട്ടം, പൂന്തോട്ടം, ജൈവ വേലി ഇവയുടെ നിർമാണം
- ശലഭ പാർക്ക് നിർമാണം.
- പ്രകൃതി നടത്തം
- ഇല ആൽബം.
- Plants around us എന്ന പേരിൽ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ പതിപ്പ്.
- മേനി പറച്ചിൽ
- സസ്യ സംരക്ഷണം (പ്ലാക്കാർഡ്, പോസ്റ്റർ )
- വിത്തുശേഖരണം
വിദ്യാരംഗം ക്ലബ്
ബന്ധപ്പെട്ട അദ്ധ്യാപികയുടെ നേതൃത്വത്തിൽ സാഹിത്യ അഭിരുചി ഉള്ള കുട്ടികളുടെ ക്ലബ് രൂപീകരിച്ചു മാസത്തിൽ 2തവണ വീതം ഒത്തു ചേർന്ന് താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.
- പുസ്തക പരിചയം
- കവിത ആലാപനം
- നാടൻ പാട്ട് ആലാപനം
- കവിത രചന
- കടങ്കഥ
- കഥാരചന
- ബന്ധപ്പെട്ട വിഷയത്തിലെ കവിത /കഥ ശേഖരണം
- സാഹിത്യകാരെ പരിചയപ്പെടൽ
- അടിക്കുറിപ്പ് നിർമാണം
- തലക്കെട്ട് നൽകൽ
ഗണിത ക്ലബ്
ടീച്ചറുടെ നേതൃത്വത്തിൽ 10അംഗങ്ങൾ ഉള്ള ഗണിത ക്ലബ് രൂപീകരിച്ചു പ്രവർത്തനങ്ങൾ നടത്തി വരുന്നു.
- ഗണിത ഗാനം
- Puzzles
- Ouiz
- Geometrical patterns വരക്കൽ /സ്വന്തമായി നിർമ്മിക്കൽ
- വിവിധ തരം ഗണിത കേളികൾ
- ചാർട്ട്, പതിപ്പ്, മാഗസിൻ തയ്യാറാക്കൽ
- അളവുകൾ തൂക്കങ്ങൾ എന്നിവ പരിചയപ്പെടുന്നതിന് ഉള്ള പ്രവർത്തനങ്ങൾ
- അളവ് പാത്രങ്ങൾ ശേഖരിക്കൽ
തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
- സോഷ്യൽ സയൻസ് ക്ലബ്
- സയൻസ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്