ഗവൺമെന്റ് ഹരിജൻ എൽ പി എസ്സ് വയല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smssebin (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആയിരത്തിതൊള്ളായിരത്തിനാൽപ്പത്തിയെട്ടു ജനവരി പതിനഞ്ചിനു സ്കൂളും അനുബന്ധ വസ്തുക്കളും ഡോക്ടറിൽ നിന്നും ഗവണ്മെന്റ് തിരിച്ചു പിടിക്കുകയും ഗവണ്മെന്റ് സ്കൂളായി പ്രവർത്തനം തുടങ്ങുകയും ചെയ്തു .പിന്നട് ആയിരത്തിതൊള്ളായിരത്തിഅമ്പത്തിമൂന്നു ഏപ്രിൽ ഇരുപത്തിഒമ്പതിനു ഗവൺമെന്റിലൂടെ റവന്യു ഡിപ്പാർട്മെന്റിൽ നിന്നും വിദ്യാഭ്യാസ വകുപ്പിലേക്ക് വിട്ടു കൊടുത്തു .