ജി.എച്ച്.എസ്. കുടവൂർക്കോണം

09:51, 30 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs kudavooronam (സംവാദം | സംഭാവനകൾ) (ഭൗതീകസാഹചര്യങ്ങള്‍)


തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ കീഴാറ്റിങ്ങല്‍ വില്ലേജില്‍ കടയ്ക്കാവൂര്‍ഗ്രാമപ‍ഞ്ചായത്തില്‍ ഉള്‍പ്പടുന്നു. ഏകദേശം 95 വര്‍ഷം പഴക്കമുളള വിദ്യാലയം.

ജി.എച്ച്.എസ്. കുടവൂർക്കോണം
വിലാസം
തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
അവസാനം തിരുത്തിയത്
30-11-2016Ghs kudavooronam




ഭൗതിക സാഹചര്യം

  ഒരേക്കര്‍‌ ഭൂമി.ഓടിട്ട കെട്ടിടങ്ങള്‍ രണ്ട്.ടെറസ് കെട്ടിടങ്ങള്‍ മൂന്ന്.ഡി.പി.ഇ.പി.ക്ലാസ്മുറി ഒന്ന്.പാചകപ്പുര.മൂന്ന് ടോയ്ലെറ്റുള്‍,യൂറിന്‍ഷെഡ് രണ്ട്...കിണര്‍ ഒന്ന്..
  ആകെ ക്ലാസ് മുറികള്‍ 10.ഓഫീസ് റൂം ഒന്ന്.നഴ്സറി ക്ലാസ്റൂം 2

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • സയന്‍സ് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്
  • ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • ഐ.റ്റി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍|ഗാന്ധി ദര്‍ശന്‍
  • ഫോറസ്ടീ ക്ലബ്ബ്

മികവുകള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി