എം ടി യു പി എസ് തൃക്കുന്നപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
10:36, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35348 (സംവാദം | സംഭാവനകൾ) (s)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{|M. T. U. P. S. Thrikkunnapuzha}}{{Infobox School |സ്ഥലപ്പേര്=തൃക്കുന്നപ്പുഴ |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ |റവന്യൂ ജില്ല=ആലപ്പുഴ |സ്കൂൾ കോഡ്=35348 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q87478354 |യുഡൈസ് കോഡ്=32110200904 |സ്ഥാപിതദിവസം=01 |സ്ഥാപിതമാസം=06 |സ്ഥാപിതവർഷം=1950 |സ്കൂൾ വിലാസം= തൃക്കുന്നപ്പുഴ |പോസ്റ്റോഫീസ്=തൃക്കുന്നപ്പുഴ |പിൻ കോഡ്=689671 |സ്കൂൾ ഫോൺ=0479 2492919 |സ്കൂൾ ഇമെയിൽ=mtupstpza@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=അമ്പലപ്പുഴ |തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കുന്നപ്പുഴ പഞ്ചായത്ത് |വാർഡ്=10 |ലോകസഭാമണ്ഡലം=ആലപ്പുഴ |നിയമസഭാമണ്ഡലം=ഹരിപ്പാട് |താലൂക്ക്=കാർത്തികപ്പള്ളി |ബ്ലോക്ക് പഞ്ചായത്ത്=ഹരിപ്പാട് |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=5 മുതൽ 7 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=67 |പെൺകുട്ടികളുടെ എണ്ണം 1-10=94 |വിദ്യാർത്ഥികളുടെ എണ്ണം 1-10=161 |അദ്ധ്യാപകരുടെ എണ്ണം 1-10=9 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ=തോമസ് എം പി |പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ എ |എം.പി.ടി.എ. പ്രസിഡണ്ട്=ഹിമ എസ് |സ്കൂൾ ചിത്രം=35348_pic0.jpg |size=350px

ചരിത്രം

ആലപ്പുഴ ജില്ലയിലെ കാർത്തിപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി വിദ്യാലയമാണ് മർത്തോമ യു.പിസ്കൂൾ തൃക്കുന്നപ്പുഴ. ഇത് എയ്ഡഡ് സ്കൂളാണ്.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

52 സെന്റ് ഭൂമിയിൽ 5 കെട്ടിടങ്ങളോട് കൂടി പ്രവർത്തിക്കുന്നു.ഓഫീസ്, 5 ക്ലാസ്സ്‌റൂമുകൾ, ഇന്റർനെറ്റ്‌ സൗകര്യത്തോട് കൂടിയ കമ്പ്യൂട്ടർ ലാബ്, പാചകപ്പുര,. വിശാലമായ കളിസ്ഥലം,ക്ലാസ്സ്‌ ലൈബ്രറി, സ്മാർട്ട്‌ ക്ലാസ്സ്‌റൂം, കുടിവെള്ള സൗകര്യം എന്നിവയാണ്  സ്കൂളിന്റെ സാഹചര്യം.

  • ഏഴ് ക്ലാസ്സ് മുറികൾ
  • കമ്പ്യൂട്ടർ ലാബ്‌
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

▪️ കാരുണ്യക്കുടുക്ക

▪️ പുസ്‌തകത്തൊട്ടിൽ

▪️ സഞ്ചയിക

▪️ യോഗ ക്ലാസ്സ്‌

▪️ സർഗ്ഗ വേള


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
1 ഷൈല മേരി ജെ 2017-2021
2 സി.കെ.ഐബി 2006-2017
3 രാമ പൈ 2004-2006


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

▪️കേരളത്തിലെ പ്രശസ്ത കാർഡിയോ

തൊറാസിക് സർജൻ ഡോ.ഷഫീക്.

▪️

വഴികാട്ടി


  • തൃക്കുന്നപ്പുഴ ജംഗ്ഷനിൽ നിന്നും വലിയഴീക്കൽ റൂട്ടിൽ  ബസ് മാർഗ്ഗം വരാവുന്നതാണ്.
  • തൃക്കുന്നപ്പുഴയിൽ നിന്നും രണ്ടാമത്തെ സ്റ്റോപ്പ്. സ്റ്റോപ്പിന്റെ  പേര് ഗസ്റ്റ് ഹൗസ്.
  • ഗസ്റ്ഹൗസ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ ഇടതുവശത്തേക്ക്.

{{#multimaps:9.2563434,76.4098459 |zoom=18}}

അവലംബം