ജി.യു. പി. എസ്. ചിറ്റുർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • 2019-2020

നമ്മുടെ വിദ്യാലയം ഒരുപാടു പ്രവർത്തനങ്ങളിലൂടെ കടന്നുപോയ ഒരു വർഷമായിരുന്നു 2019 -2020. അദ്ധ്യാപകരും, രക്ഷകർത്താക്കളും ,പി ടി എ ,എം പി ടി എ  ഭാരവാഹികളും ഒരുമിച്ചു നിന്ന ഒട്ടനവധി പ്രവർത്തനങ്ങളിലൂടെയാണ് ഈ വർഷം നമുക്ക് മുന്നിലൂടെ കടന്നുപയത് .

ആ പ്രവർത്തനങ്ങളിലൂടെ