ജി. എച്ച്.എസ്. കാഞ്ഞിരമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
04:52, 30 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29069 (സംവാദം | സംഭാവനകൾ)
ജി. എച്ച്.എസ്. കാഞ്ഞിരമറ്റം
വിലാസം
കാഞ്ഞിരമറ്റം

ഇടുക്കി ജില്ല
സ്ഥാപിതംബുധന്‍ - ജനുവരി -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-201629069



................................

ചരിത്രം

    തൊടുപുഴ  വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരമറ്റത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന കാഞ്ഞിരമറ്റം ഗ‍വ. ഹൈസ്കൂളിന്റെ സുവര്‍ണ്ണ കാലഘട്ടമാണിപ്പോള്‍. നാടിന്റെഅഭിമാനമായി നിലകൊള്ളുന്ന ഈ സരസ്വതി   ക്ഷേത്രം നിലവാരമുള്ള മിടുക്കന്‍മാരെ സ്രുഷ്ടിച്ചെടുക്കുന്നു  പരിപൂര്‍ണ്ണമായ അച്ചടക്കവും . ശാന്തമായ സ്കൂള്‍ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളില്‍  പ്രധാനം ഏവരുടേയുംശ്രദ്ധ പിടിച്ചു  കൊണ്ടു മുന്നേറുന്ന ഈ  വിദ്യാലയം 
രക്ഷിതാക്കളുടെയും അധ്യപകരുടേയും വിദ്യാര്‍ത്ഥികളുടേയും കഠിനാദ്ധ്വാനത്തിന്റെ ആകെ തുകയാണ് .രക്ഷിതാക്കളേയുംഅധ്യപകരേയും. വിദ്യാര്‍ത്ഥികളേയും ഏകോപിച്ചുകൊണ്ടുള്ള കൂട്ടായപ്രവര്‍ത്തനം ഇന്ന് വളരെയധികം  ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.  രക്ഷിതാക്കളുടെയും അധ്യപകരുടെയും വിദ്യാര്‍ത്ഥികളുടെയും കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ പറീശ്രമത്തിന്റെയും ആകെ തുകയായി ഈ വിദ്യാലയം 2011മുതല്‍ SSLC ക്ക് 100% 
വിജയം കൈവരിച്ചുവരുന്നു . ഉപജില്ലകലോത്സവത്തിലും അതുപോലെ ,ജില്ലാകലോത്സവത്തിലും ഈ സ്കൂള്‍ വളരെ ശ്രദ്ധിക്കപ്പെ ട്ടിട്ടുണ്ട്   കായിക രംഗത്തും ശ്രദ്ധേയമായ പങ്കുു കൈവരിച്ചുവരുന്നു. .കണ്ണൂരില്‍ നിന്നും   വന്ന ശ്രീ.സുരേ‍‍‍‍‍‍‍‍‍ഷ്ബാബു സാര്‍ പ്രഥമ അധ്യാപകനായി  എല്ലാ  കാര്യത്തിനും  മുന്‍പന്തിയില്‍  നില്‍ക്കുന്നു.അദ്ദേഹത്തിന്റെ അര്‍പണമനോഭാവവും   കുട്ടികളോടുള്ള  വാത്സല്യം  നിറഞ്ഞ പെരുമാറ്റവും ആത്മാര്‍ത്ഥതയും  സ്കൂളിന്റെ . വികസനത്തിന്  കാരണമാകുന്നു..  സീനിയര്‍ അ‍ ‍സ്സിസ്റ്റന്‍റ്റായ  ശ്രീമതി.ഒാമന  ‍‍ടീച്ചര്‍  S.I.T.C ആയി  അര്‍പണമനോഭവത്തോടും, ആത്മാര്‍ത്ഥതയോടും കൂടി   സ്കൂളിന്റെ  വികസനത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവരുന്നു.KSTA ഇടുക്കി ജില്ലാ സെക്രട്ടറിയായ  ശ്രീ ഷാജഹാന്‍ സാര്‍ ഈ സ്കൂളിന്റെ   അഭിമാനമാണ്.  2011  ല്‍ RMSAപദ്ധതി പ്രകാരം ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു‍ു. ഇതു മൂലം ഈ പ്രദേശങ്ങളിലുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിനുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ഹൈസ്കൂ‍ള്‍ വിഭാഗത്തില്‍ 5 അധ്യാപകര്‍ സേവനം അനു‍‍‍ഷ്ടിക്കുന്നു.തൊടുപുഴ മേഖലയിലെ ആദ്യകാല സ്കൂളുകളില്‍ ഒന്നാണ്  കാഞ്ഞിരമറ്റം ഗവഃ ഹൈസ്കൂള്‍ .
1956 -ല്‍‍ UP സ്കൂളായി പ്രവര്‍ത്തനം തുടങ്ങി . സമീപ പ്രദേശത്തു‍ള്ള കുട്ടികളാമണ് പ്രധാനമായും പഠിക്കാന്‍ എത്തിയിരിക്കുന്നത് . സ്കൂളിന് അംഗീകാരം ലഭിച്ചു . സര്‍വ്വേ പ്രകാരം   സ്കൂളിന് അഞ്ച് ഏക്കര്‍ സ്ഥലം സ്വന്തമായിട്ടുണ്ട് പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി  കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റപ്പെട്ടു 2011 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി .  SSLC  പരീക്ഷയുടെ തുടര്‍ച്ചയായ 100% വിജയം  സ്കൂളിന്റെ അഭി.മാനകാത്തുസൂക്ഷിക്കുന്നു.തൊടുപുഴയുടെ ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന  കാഞ്ഞിരമറ്റം  ഗവ:ഹൈസ്ക്കൂള്‍  ഈ   പ്രദേശത്തെ മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ  സ്കൂളില്‍  43വിദ്യാര്‍ത്ഥികളും  5 അധ്യാപകരുമാണുള്ളത് ഈ  സ്കൂളില്‍ പഠനത്തിനാശ്യമായഎല്ലാ സാഹചറര്യങ്ങളുമുണ്ട്.മാത്രമല്ല  ഓരോ  ക്ലാസുകളിലും  വൈദ്യുതിയും, അധ്യാപകരുടെ  അര്‍പണമനോഭാവവും   കുട്ടികളോടുള്ള വാത്സല്യം  നിറഞ്ഞ 
പെരുമാറ്റവും ആത്മാര്‍ത്ഥതയും  സ്കൂളിന്റെ  വികസനത്തിന്  കാരണമാകുന്നു.  എല്ലാ  കാര്യത്തിനും  മുന്‍പന്തിയില്‍  നില്‍ക്കുന്ന  ഈ  സ്കൂള്‍ കാഞ്ഞിരമരറ്രത്തിന്റെ തിലകക്കുറിയാണ്. 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

        കായികപ്രവര്‍ത്തനം,കലാ പഠനം എന്നിവ  വളരെ പ്രധാനം.   അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യോഗ പരീശീലനം നടത്തിവരുന്നു.കൗണ്‍സലിംഗ്  ക്ളാസുകള്‍ നടത്തിവരുന്നു..

ഭൗതികസൗകര്യങ്ങള്‍ 5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 7ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom=14}}