ജി.എം.എൽ.പി.എസ്. കിഴുപറമ്പ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു സ്കൂൾ ആയതെന്നാണ് ലഭ്യമായതെളിവുകളിൽ നിന്നുള്ള വിവരം. 1925 ൽ സ്കൂളിൽ 2 അധ്യാപകരും 29 വിദ്യാർഥികളുമുണ്ടായിരുന്നുവെന്ന്സ്കൂൾ സന്ദർശിച്ച ഏറനാട് താലൂക്ക് ബോർഡ് മെമ്പർ ചേക്കാമു ഹാജിയുടെ രേഖപ്പെടുത്തലിൽ കാണാം. താലൂക്ക് ബോർഡ് ഇല്ലാതായതോടെ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത സ്കൂളിൽ 1941 ലാണ് അ‍‌‍ഞ്ചാം തരംആരംഭിച്ചത്. 1958 ൽ ഗവൺമെന്റ് ഏറ്റെടുത്ത സ്കൂൾ 1976 ൽ ഹൈസ്കൂളായി ഉയർത്തി. 1980 ൽ എച്ച്. എസിൽ നിന്നും വേർപ്പെടുത്തി സ്വതന്ത്ര എൽ.പി സ്കൂളാക്കുകയായിരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം