സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/മറ്റ്ക്ലബ്ബുകൾ
ലോക യോഗദിനം
ഭാരതം ലോകത്തിന് സംഭാവന ചെയ്ത യോഗ എന്ന ആയോധനകല അഭ്യസിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ഉണർവ്വ് ലക്ഷ്യം വച്ച് ലോക യോഗദിനം ആചരിച്ചു.
പൂർവ്വവിദ്യാർത്ഥികൾ
പഠനം ഓൺലൈനായി മാറിയ ഈ കാലഘട്ടത്തിൽ നന്മയുടെ കൈത്തിരി വെട്ടവുമായി പൂർവ്വവിദ്യാർത്ഥികൾ തങ്ങളുടെ മാതൃവിദ്യാലയത്തിലെത്തി പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ കൈമാറി.
ഒ.എസ്.ടി.എ യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പൂർവ്വവിദ്യാർത്ഥിയും എറണാകുളം സി.ബി.ഐ ജഡ്ജിയുമായ ശ്രീമതി ഹണി എം വർഗ്ഗീസ് മുഖ്യാതിഥിയായി സന്ദേശം നൽകി.ഒ.എസ്.ടി.എ പ്രസിഡണ്ട് ശ്രീമതി യമുന സത്യൻ ഉത്ഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി.സവിധ റോസ് ,സിനി ആർട്ടിസ്റ്റ് രശ്മി സോമൻ പി.ടി.എ പ്രസിഡണ്ട് ഡോ.മനോജ് കുമാർ ,എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി പേഴ്സി ടി.പി,അസിസ്റ്റൻറ് ഹെഡ്മിസ്ട്രസ് സി.ഫിൻസി ഗ്രേസ്, ഒ.എസ്.ടി.എ സെക്രട്ടറി ശ്രീ ബിജോ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.
ഇംഗ്ലീഷ് ഫെസ്റ്റ്
ഹിന്ദി ഫെസ്റ്റ്
അധ്യാപകദിനം
മലയാളം ക്ലബ്ബ്
സാക്ഷരതാദിനം
ഗാന്ധിജയന്തി ദിനം
കളിമുറ്റം ഒരുക്കൽ
ശുചിത്വവാര പ്രവർത്തനങ്ങൾ
വയോജനദിന അനുസ്മരണം
വിദ്യാർത്ഥികളുടെ പാചക കുറിപ്പുകൾ
മെറിറ്റ് ഡേ
കേരളപിറവി ദിനാഘോഷം