എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/നമുക്ക് മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
17:41, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssups42555 (സംവാദം | സംഭാവനകൾ) (Nssups42555 എന്ന ഉപയോക്താവ് എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/നമുക്ക് മുന്നേറാം എന്ന താൾ എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/നമുക്ക് മുന്നേറാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്ക് മുന്നേറാം


ഭയപ്പെടേണ്ട കൂട്ടുകാരേ
കൊറോണയെ തുരത്തീടാം
ജാഗ്രതയോടെ മുന്നേറിടാം
നമുക്കൊന്നിച്ചു ചേർന്നൊരു
പുതിയ ലോകം പണിതിടാം
ആരോഗ്യ പ്രവർത്തകർക്കും
നിയമപാലകർക്കുമൊരു
 ബിഗ് സല്യൂട്ട് കൊടുത്തീടാം
 

കൈലാസ് വി എസ്
2 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത