ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി

Schoolwiki സംരംഭത്തിൽ നിന്ന്
ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി
വിലാസം
മടത്തറ

തിരുവനന്തപൂരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപൂരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-201642030




തിരുവനന്തപുരം,കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ മടത്തറയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമുത്തശ്ശിയാണിത്.

ചരിത്രം

1924 ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് സ്ഥാപിച്ച സര്‍ക്കാര്‍ വിദ്യാലയമാണ് തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിര്‍ത്തിപ്രദേശമായ മടത്തറയില്‍ സ്ഥിതിചെയ്യുന്ന ജി.എച്ച്.എസ്.മടത്തറകാണി.

ഭൗതികസൗകര്യങ്ങള്‍

64 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും എല്‍. പി . വിഭാഗത്തിന് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മുന്‍ അദ്ധ്യാപകന്‍

  • സല്‍മാ ബീവി
  • സുരേന്ദ്രന്‍ ആചാരി
  • ജോസഫ്
  • ഷെരീഫ്

പൂര്‍വവിദ്യാര്‍ത്ഥികള്‍

‌* നജാസ് മുല്ലശ്ശേരി

  • നജീം മുല്ലശ്ശേരി
  • എ. ജെ, നജാം മുല്ലശ്ശേരി 9447322801
  • എ. ജെ, നജാസ് മുല്ലശ്ശേരി

വഴികാട്ടി