കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സോഷ്യൽ ലാബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുക, ഉത്തമ പൗരമായി വളർത്തുക എന്നീ ലക്ഷ്യത്തോടുകൂടെ ഇന്ന് വിദ്യാലയങ്ങളിൽ പല പ്രവർത്തനങ്ങളും നടക്കുന്നു. ഇതിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്.

മനുഷ്യസാഹോദര്യം, മതേതര ജനാധിപത്യ ബോധം എന്നിവ വളർത്താനും മൂല്യബോധമുള്ള ഒരു സമൂഹം സൃഷ്ടിക്കാനും സാമൂഹ്യ ശാസ്ത്ര പഠനം അനിവാര്യമാണ്.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയുo ഈ മൂല്യങ്ങൾ വിദ്യാർത്ഥികളിൽ വികസിപ്പിക്കുന്നു.

പ്രവർത്തനങ്ങൾ കാണുന്നതിന്
പരിസ്ഥിതി ദിനം ഇവിടെ click ചെയ്യുക
ജനസംഖ്യദിനം ഇവിടെ click ചെയ്യുക

ഹിരോഷിമ നാഗസാക്കി ദിനം

ഒന്നാം സമ്മാനത്തിനാർഹമായ  ചിത്രം


August 6, 9 ദിനാചരണങ്ങളോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി Poster രചന , കൊക്കുകളുടെ നിർമ്മാണം ഇവ നടത്തി

ചിത്രവുമായി ശ്രീക്കുട്ടി
സമാധാന പറവകളുമായി തന്റെ വീട്ടിൽ ശ്രീഹരി. B
പോസ്റ്റർ രചനയിൽ നിന്നും
ചിത്രം. 2
തങ്ങൾ നിർമ്മിച്ച കൊക്കുകളുമായി വിദ്യാർത്ഥികൾ
ചിത്രം. 3
ചിത്രം. 4
സമാധാനത്തിന്റെ  സന്ദേശവുമായി
ഒന്നാം സമ്മാനം ശ്രീക്കുട്ടി.പി
രണ്ടാം സമ്മാനം ആദില ഷിറിൻ. എ
മൂന്നാം സമ്മാനം അഭിഷേക്.എസ്