എസ് . എച്ച് . എ .എൽ.പി .സ്കൂൾ‍‍‍‍ , പയ്യാവൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:53, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NIMMI PHILIP (സംവാദം | സംഭാവനകൾ) ('ഇരിക്കൂർ ഉപജില്ലയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇരിക്കൂർ ഉപജില്ലയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .2004 -2005 മുതൽ കോട്ടയം അതിരൂപതയിലെ ബെസ്റ് സ്കൂളിനുള്ള അവാർഡ് ഈ വിദ്യാലയത്തിനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുപോലെ മികച്ച അധ്യാപകനായി ഈ സ്കൂളിലുണ്ടായിരുന്ന ശ്രീ ബെന്നി ടി ജെ യെ തെരെഞ്ഞെടുത്തു .