എസ് . എച്ച് . എ .എൽ.പി .സ്കൂൾ , പയ്യാവൂർ/അംഗീകാരങ്ങൾ
ഇരിക്കൂർ ഉപജില്ലയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .2004 -2005 മുതൽ കോട്ടയം അതിരൂപതയിലെ ബെസ്റ് സ്കൂളിനുള്ള അവാർഡ് ഈ വിദ്യാലയത്തിനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുപോലെ മികച്ച അധ്യാപകനായി ഈ സ്കൂളിലുണ്ടായിരുന്ന ശ്രീ ബെന്നി ടി ജെ യെ തെരെഞ്ഞെടുത്തു .