ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പരിസ്ഥിതി ക്ലബ്ബ്

CROW -(Children's Real Organization for Well nature) എന്ന പേരിൽ സ്‌കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു. പരിസ്ഥിതി സംരക്ഷണം എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് ഒട്ടേറെ പരിപാടികൾ സ്‌കൂളിൽ നടത്തി വരുന്നു....തുടർന്ന് വായിക്കുക

മലർവാടി സംസ്ഥാനതല ചിത്രരചനാ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ സ്വർണ ,3B