ജി.യു.പി.എസ്.കോങ്ങാട്/എസ് സി ഇ ആർ ടി മികവ് (2018-19)
മികവ് 2018-19 (മാർച്ച് 5)
കോങ്ങാട് ജിയുപിഎസ് സ്കൂളിലെ മികച്ച പ്രവർത്തനങ്ങളിൽ ഒന്നായ ടാലന്റ് ലാബിലെ വായന പരിപോഷണ പരിപാടികൾക്ക് എസ് സി ആർ ടി യുടെ അംഗീകാരം ലഭിച്ചു. എസ് സി ആർ ടി യുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതല അക്കാദമിക മികവുകൾക്ക് നൽകിയ അംഗീകാരങ്ങളിൽ സ്കൂളിന്റെ വായന പരിപാടികളും ഉൾപ്പെട്ടു.