ഗവ.എൽ.പി.എസ്.തോട്ടുവ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38230 adr (സംവാദം | സംഭാവനകൾ) (കൂടുതൽ വിവരങ്ങൾ ചേർത്തു)

സർവ്വശിക്ഷാ അഭയാൻ പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ 2016 ഫെബ്രുവരി 26 ന് നടന്ന ജില്ലാ മികവുത്സവത്തിൽ മികച്ച നേട്ടം കൈവരിച്ചു.

സർവ്വശിക്ഷാ അഭയാന്റെ "മികവ് ഉത്സവം 2017" മികച്ച പ്രബന്ധം അവതരിപ്പിച്ചു.

2018-19 ൽ സംസ്ഥാനതലത്തിൽ എൽ.എസ്സ്.എസ്സ് പരീക്ഷയിൽ ഒന്നാം സ്ഥാനം.

2019-2020 ൽ സബ്ജില്ലാ കലോത്സവത്തിൽ 54 പോയിന്റുമായി മുന്നിലെത്തിയ പൊതുവിദ്യാലയം.

ശസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തി പരിചയമേളയിൽ (2019-2020) 71 പോയിന്റുമായി ഓവറോൾ രണ്ടാം സ്ഥാനം.