ഗവ.യു.പി.എസ് കുന്നിട/ പരിസ്ഥിതി ക്ലബ്ബ്

14:28, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38252kunnida (സംവാദം | സംഭാവനകൾ) ('സ്കൂളിലെ എല്ലാ കുട്ടികളും പരിസ്ഥിതി ക്ലബ്ബി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ എല്ലാ കുട്ടികളും പരിസ്ഥിതി ക്ലബ്ബിൽ അംഗങ്ങളാണ്. സ്കൂളും പരിസരവും പരിസ്ഥിതി സൗഹൃദമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. പൂന്തോട്ടവും ചെറിയ മത്സ്യകുളവും പരിപാലിക്കുന്നു. മാലിന്യ സംസ്കരണത്തിനുള്ള മാർഗങ്ങൾ നടപ്പാക്കുന്നു. പക്ഷി നിരീക്ഷണം, ഔഷധ സസ്യ ഹെർബേറിയം നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നു.