ഒളശ്ശ സിഎംഎസ് എൽപിഎസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സാസാധാരണക്കാരുടെ മക്കൾ മാത്രം അധ്യയനം നടത്തുന്ന ഒരു സ്കൂളാണിത് അവർക്ക് ആവശ്യമായിട്ടുള്ള എല്ലാതരത്തിലുമുള്ള വിദ്യ സൗകര്യങ്ങളും ഒരുക്കുവാൻ ഈ സ്കൂളിന് സാധിക്കുന്നുണ്ട്

മാറുന്ന കാലഘട്ടത്തിനനുസരിച്ച് കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം എല്ലാ കുട്ടികളിലും എത്തിക്കുവാൻ ശ്രമിക്കുന്നുണ്ട്