മുല്ലയ്ക്കൽ സി. എം.എസ്.എൽ.പി.സ്ക്കൂൾ / ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35219 CMSLPS (സംവാദം | സംഭാവനകൾ)

ദ്വിശതാബ്ദി ആഘോഷം

2018 ന് സ്കൂളിന്റെ ദ്വി ശതാബ്‌ദി ആഘോഷം സി എസ് ഐ മധ്യ കേരള ഇടവക മുൻ ബിഷപ് റൈറ്റ്, റവ. തോമസ് കെ ഉമ്മൻ തിരുമേനി ഉദ്ഘാടനം ചെയ്യുകയുണ്ടായി.