ജി യു പി എസ് പുന്തോപ്പിൽ ഭാഗം/ചരിത്രം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
നേതാജിയുടെ 125-ാമത് ജന്മദിനാഘോഷം
പൂന്തോപ്പിൽ ഭാഗം ഗവ.യു.പി. എസ്. ഹെഡ്മിസ്ട്രസ് ശ്രീമതി. ട്രീസ ജെ നെറ്റോയുടെ അധ്യക്ഷതയിൽ 23/01/2022 നേതാജിയുടെ 125 മത് ജൻമദിന ആഘോഷത്തിന് തുടക്കം കുറിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ശ്രീ. അനൂപ് പി.എ സ്വാഗതം ആശംസിച്ചു. ആലപ്പുഴ AEO ശ്രീ. K.മധുസൂദനൻ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ നേതാജിയെ അനുസ്മരിച്ച് സന്ദേശം നൽകിയത് Rtd. കേണൽ സി.ജെ. ആന്റണി ആയിരുന്നു. അധ്യാപിക സുസ്മിത S കുമാർ കൃതജ്ഞതകൾ അർപ്പിച്ചു.