ജി. എച്ച്. എസ്സ്. എസ്സ്. ചെമ്പൂച്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23039 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ ചെമ്പുച്ചിറ

സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എഛ് എസ് എസ് ചെമ്പുച്ചിറ . 

ചരിത്രം

പ്രകൃതി രമണീയമായ ഒരു കൊച്ചു ഗ്രാമം.അതിന്റെ നടുവിലായി ദേവാലയം,കുളം,നെൽവയലുകൾ എന്നിവയാൽ

ചുറ്റപ്പെട്ട് അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ഒരുസരസ്വതി ക്ഷേത്രം.അതാണ് നമ്മുടെ ചെമ്പുച്ചിറ ഗവ:ഹയർ സെക്കന്ററി സ്കൂൾ..  കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ 65 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഹൈസ്കൂളിന് 27 ക്ലാസ്സ് മുറികൾ ഉണ്ട് .അതിൽ 7 എണ്ണം ഹൈടെക്

ക്ലാസ്സ് റൂമുകൾ ആണ് .ഇതിന് പുറമേ അതി വിശാലമായ ഒരു  കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • ജെ.ആർ.സി.
  • അക്ഷരപ്പെരുമ.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

SL.NO NAME FROM TO
1 VALSALA M.K 2011 2014
2 SURESH N.D 2014 2015
3 LALITHA V.N 2015 2016
4 VILASINI M 2016 2017
5 PADMANABHAN E 2017 2018
6 TESSY P.P 2018 CONTINUE


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.392572,76.359911|zoom=18}}