ഘനമൂലം

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 27 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hassainarmankada (സംവാദം | സംഭാവനകൾ)

ഗണിത ശാസ്ത്രത്തില്‍ ഏതെങ്കിലും ഒരു സംഖ്യയെ മറ്റേതെങ്കിലും ഒരു സംഖ്യയുടെ ഘനമായി എഴുതാമെങ്കില്‍ രണ്ടാമത്തെ സംഖ്യയെ ആദ്യ സംഖ്യയുടെ ഘനമൂലം എന്നു പറയുന്നു. സാധാരണയായി ഘനമൂലം രേഖപ്പെടുത്താന്‍ 3√x അഥവാ x 1/3എന്നീ മാര്‍‌ഗ‍ങ്ങള്‍ ഉപയോഗിക്കുന്നു. അതായത്, a3 = x ഉദാഹരണത്തിന്‌ 8 എന്ന സംഖ്യയുടെ ഘനമൂലമാണ്‌ 2.

"https://schoolwiki.in/index.php?title=ഘനമൂലം&oldid=1387" എന്ന താളിൽനിന്ന് ശേഖരിച്ചത്