ജി.എം.എൽ.പി.എസ് നിലമ്പൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് നിലമ്പൂർ ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം. ആ മാതൃകയാണ് ഈ സ്കൂൾ . 2021 - 22അധ്യയനവർഷം പ്രീ- പ്രൈമറി ഉൾപ്പെടെ 324 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)
ജി.എം.എൽ.പി.എസ് നിലമ്പൂർ | |
---|---|
![]() | |
വിലാസം | |
നിലമ്പൂർ GMLPSCHOOL NILAMBUR , ചന്തക്കുന്ന് പി.ഒ. , 679329 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 04931 225575 |
ഇമെയിൽ | glpsnilambur100@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48431 (സമേതം) |
യുഡൈസ് കോഡ് | 32050400708 |
വിക്കിഡാറ്റ | Q64567350 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,നിലമ്പൂർ |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 372 |
പെൺകുട്ടികൾ | 384 |
അദ്ധ്യാപകർ | 30 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ് അബ്രാഹം |
പി.ടി.എ. പ്രസിഡണ്ട് | ഫിറോസ് ഖാൻ ഇ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | റഷീദ |
അവസാനം തിരുത്തിയത് | |
24-01-2022 | Jacobsathyan |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് . 1914
1914 ചന്തക്കുന്ന് പ്രദേശത്ത് മദ്രസാപഠനത്തിനു വേണ്ടി ഏതാനും പൗരപ്രമുഖർ ചേർന്ന് ആരംഭിച്ച മദ്രസാവിദ്യാലയംപിന്നീട്ഗവ:ഏറ്റെടുക്കുകയും പ്രൈ-മറി വിദ്യാലയം ആരംഭിക്കുകയും ചെയ്തു. കേവലം 22 കു-ട്ടികൾ മാത്രമുണ്ടായിരുന്ന വിദ്യാലയം. പ്രൈമറി വിദ്യാലയമായതോടെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ നിന്നും കുട്ടികൾ എത്തിച്ചേർന്നു. രണ്ട് മുറികളും ചുറ്റും വരാന്തയുമായിപണി കഴിപ്പിച്ച കെട്ടിടത്തിൽ ഒന്നു മുതൽ 5 വരെ ക്ലാസുകൾ ആരംഭിച്ചു.
തുടർന്ന് കാലോചിതമാറ്റങ്ങൾ ഈ വിദ്യാലയത്തിലും ഉണ്ടായി . 56 സെൻറ്‍ പുറംപോക്ക് ഭൂമിയോട് ചേർത്ത് പിന്നീട് 70 സെൻറ് സ്ഥലം കൂടി വാങ്ങി അന്നത്തെ P.T.A. സ്കുളിൻറ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു. പിന്നീട് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം വിദ്യാഭ്യാസ പരിഷ്ക്കരണ പരിപ്പാടികളിൽ നമ്മുടെ സ്ക്കൂളിന് വിവിധ കെട്ടിടങ്ങൾ ലഭിച്ചു. കുട്ടികളുടെ എണ്ണം കൂടി. തെക്കു നിന്നുള്ള അധ്യാപകർ വിദ്യാലയത്തിൽ എത്തി. പ്രാദേശിക ഗവ. കളായ പഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തുടങ്ങിയവ വിദ്യാലയ-ത്തിൻെ്റ ഭൗതീക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ നമ്മുടെ വിദ്യാലയത്തിന് ഭൗതീക സാഹചര്യങ്ങളുടെ ലഭ്യത മെച്ചപ്പെടുത്താൻ കഴിഞ്ഞു. M.L.A മാർ M .Pമാർ തുടങ്ങിയ സംസ്ഥാന/കേന്ദ്രഭരണ കർത്താക്കളുടെ സമയോചിതമായ ഇടപെടൽ സ്ക്കൂളിനെ മികച്ച വിദ്യാലയങ്ങളുടെ നിരയിലെത്തിക്കാൻ കഴിഞ്ഞു. കൂടാ-തെ D.P.E.P , S.S.A , തുടങ്ങിയ വിദ്യാഭ്യാസ പരിഷ്ക്കരണ ഗവേഷണ ഏജൻസികളുടെ ഇടപെടൽ സ്ക്കൂളിൻറ മുഖഛായ മാറ്റാൻ ഏറെ ഉപകരിച്ചു. അതുപോലെ തന്നെ നമുക്ക് ചുറ്റുമുള്ള സമൂഹം നമ്മുടെ വിദ്യാലയത്തെ പുരോഗതിയിലേക്കെത്തിക്കാൻ പലപ്പോഴും കൈത്താങ്ങായിട്ടുണ്ട്. മനോഹരമായ പഠിപ്പുര/ഗേറ്റ് തുടങ്ങിയവ അതിനുദാഹരണങ്ങളാണ്.
ആധുനിക വിദ്യാഭ്യാസ സമ്പ്രദായം ന-മ്മുടെ വിദ്യാലയത്തിൽ നടപ്പിക്കാൻ ബഹു. അബ്ദുൽ ഹാബ് M.P. നൽകുന്ന പിൻതുണ നമുക്ക് 20 കമ്പ്യൂട്ടർ ലാബ് ഒരുക്കാൻ സാധിച്ചു.
നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ ഭരണകർത്താക്കൾ ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചതിനാൽ വിദ്യാലയത്തിലെ ക്ലാസ് മുറികൾ , മുറ്റം , ഇവടൈൽ പാകുവാൻ കഴിഞ്ഞു. നിലമ്പൂർ BRC യുടെ ഇട പെടൽ മൂലം SSA ഫണ്ട് ഉപയോഗിച്ച് പുതിയ ക്ലാസ് മുറികൾ പണിയാൻ കഴിഞ്ഞതും മനോഹര ചിത്രങ്ങൾ വരച്ച്സ്ക്കൂളിനെ ആകർഷകമാകാൻപറ്റിയതും വിദ്യാലയത്തി-ലേക്ക് കുട്ടികളെ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഇന്ന് പ്രീ- പ്രൈമറിയിൽ 200 കുട്ടികളും LP സെക് ഷനിൽ 485 കുട്ടികളും നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. കുട്ടി-കളുടെ എണ്ണത്തിന് ആനുപാതികമായി നമുക്ക് ക്ലാസ് മു-റികളും മറ്റ് സൗകര്യങ്ങളും പര്യാപ്തമല്ല. അതിനാൽ ഈ വർഷം മുതൽ സംസ്ഥാന ഗവ. നടപ്പിലാക്കുന്ന ”സമഗ്ര ഗുണമേന്മാ വിദ്യാലയ വികസന പദ്ധതി”യിലൂടെ അടു-ത്ത 2020 തോടെ പൂർത്തികരിക്കേണ്ട വിവിധ പദ്ധതിക ൾ ആസൂത്രണംചെയ്തിട്ടുണ്ട
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ സുരക്ഷ ക്ലബ്
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ജൈവ ക്രിഷി
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.284504,76.237339|zoom=18}}