എസ് വി എച് എസ് / മികവുകൾ പൂക്കുന്ന ക്ലാസ് മുറികൾ
ദൃശ്യരൂപം
- അനുകരിച്ചും ആവർത്തിച്ചും ഉരുവിട്ടു പഠിച്ചും കാണാപാഠം പഠിച്ചും മുഖരിതമായിരുന്ന ക്ലാസ് മുറികൾ കുട്ടികളുടെ സ്വതന്ത്ര ചിന്തയുടെയും സർഗാത്മക ഇടങ്ങളായി ഇന്ന് മാറിയിട്ടുണ്ട്.
- ഭാഷണത്തിൻറെയും ലേഖനത്തിനും കേവലമായ ആശയകൈ മാറ്റത്തിനും പ്രാഥമിക ലക്ഷ്യങ്ങൾക്ക് അപ്പുറത്തേക്ക് വിസ്തൃതം ആക്കപ്പെടുന്ന തായി ഭാഷാ പഠന വേളകൾ.
- ഭാഷ ആശയതലത്തിലും ഭാവ തലത്തിലും വൈകാരിക തലത്തിലും പ്രയോഗിച്ചുറക്കാനുള്ള
വൈവിധ്യമാർന്ന വ്യവഹാര രൂപങ്ങളും പ്രയോഗരീതികളും സാന്ദർഭികമായി തന്നെ കുട്ടി പരിചയിക്കുന്നു.
- ഭാവനയുടെയും യും സർഗാത്മകതയുടെയും വികാസത്തിന് വഴിതെളിക്കുന്ന അവസരങ്ങൾ കുട്ടിക്ക് യഥേഷ്ടം ലഭിക്കുന്നു.