സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/സ്കൗട്ട്&ഗൈഡ്സ്
കുട്ടികളിൽ അച്ചടക്കബോധം വളർത്തുന്നതിന് സഹായകമായ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ ഒരു യൂണിറ്റ് അനേക വർഷങ്ങളായി നമ്മുടെ സ്കൂളിൽ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു. ശ്രീമതി ഹൈറൻസ ലാൻസിലറ്റ് ടീച്ചർ ഗൈഡ്സിന് നേതൃത്വം നൽകുന്നു.