കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം/ലിറ്റിൽ കൈറ്റ്സ്
ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നു വരുന്നു. കൈറ്റ് മിസ്ട്രസുമാരായ ആർ.പി. ശ്രീകുമാരി , ശ്രീല .ജി.എൽ എന്നിവരാണ് നേതൃത്വം വഹിക്കുന്നത്