എ.എൽ.പി.എസ്. തോക്കാംപാറ/സെപ്തംബർ 5- ദേശീയ അധ്യാപക ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SaifArash (സംവാദം | സംഭാവനകൾ) ('സെപ്തംബർ 5 ന് മുൻ രാഷ്ട്രപതി ഡോ. രാധാകൃഷ്ണന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെപ്തംബർ 5 ന് മുൻ രാഷ്ട്രപതി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം അധ്യാപക ദിനമായി ആചരിക്കുന്നു. വിദ്യാലയത്തിൽ വിവിധ പ്രവർത്തനങ്ങൾ അതിനോടനുബന്ധിച്ച് നടത്തിവരുന്നുണ്ട്. കുട്ടികൾ അധ്യാപകരായിമാറുന്നു, മുൻ അധ്യാപകരെ ആദരിക്കൽ , തുടങ്ങിയവ നടത്തിവരുന്നു.