എ.എൽ.പി.എസ്. തോക്കാംപാറ/സെപ്തംബർ 5- ദേശീയ അധ്യാപക ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

സെപ്തംബർ 5 ന് മുൻ രാഷ്ട്രപതി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം അധ്യാപക ദിനമായി ആചരിക്കുന്നു. വിദ്യാലയത്തിൽ വിവിധ പ്രവർത്തനങ്ങൾ അതിനോടനുബന്ധിച്ച് നടത്തിവരുന്നുണ്ട്. കുട്ടികൾ അധ്യാപകരായിമാറുന്നു, മുൻ അധ്യാപകരെ ആദരിക്കൽ , തുടങ്ങിയവ നടത്തിവരുന്നു.