സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43461 (സംവാദം | സംഭാവനകൾ) (43461 എന്ന ഉപയോക്താവ് സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാട്ടുമുക്ക്/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം എന്ന താൾ സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം

രോഗം.. രോഗം.. എവിടെയും
വൈറസ് വൈറസ് എവിടെയും
മനുഷ്യാ നിൻ ചെയ്തികൾ എവിടെ.. ചിന്തകൾ എവിടെ..
സുന്ദരമാം പ്രപഞ്ചത്തെ കട്ടു മുടിപ്പിച്ചില്ലേ.. കൊന്നു നശിപ്പിച്ചില്ലേ..
ഭാവി തല മുറയിൻ സമ്പത്തിനെ കാർന്നു തിന്നില്ലേ..
മരണമെന്ന ഉഗ്ര സർപ്പം കാഹളം മുഴക്കി കറങ്ങി നടക്കുന്നു
ഭീരുവാം മനുഷ്യാ,.. ചെയ്യുവാൻ ഏറെ ഇല്ലേ ഇപ്പോൾ... ചെറുക്കാം മീ രോഗത്തെ, പ്രതിരോധിക്കാം ഒന്നായി നിന്ന്...
നന്നായി കഴിക്കാം രോഗ പ്രതിരോധത്തിനായി...
ഒന്നായി ചേരാം ഒരു മനസ്സായി
ജന്മനാടിൻ രക്ഷക്കായി ഒരുമയോടെ അണി ചേർന്നിടാം....

നീതുമോൾ.
4 സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാട്ടുമുക്ക്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത