പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്‍ കീഴീല്‍ കേരളത്തിലെ പട്ടിക വര്‍ഗ്ഗക്കാരില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രാക്ത്തന ഗോത്ര വര്‍ഗ്ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പഠന സൗകര്യം ഏര്‍പ്പാടാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഇടുക്കി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടിള്ളത് .ഇടുക്കി ജില്ലയില്‍ പട്ടിക വകുപ്പിന്റെ കീഴില്‍ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി 17 .3.2001 ലെ സര്‍ക്കുലര്‍ .ഉത്തരവ് . ( കൈ ) നമ്പര്‍ 19/2001 പട്ടിക ജാതി . പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് പ്രകാരം 22-06-2001 ല്‍ ബഹു . വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത് 60 കുട്ടികളുമായി പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനമാണ് ഇടുക്കി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ വാഴത്തോപ്പ് പ്രീമെട്രിക് ഹോസ്റ്റലിനോടനുബന്ധിച്ചുള്ള കെട്ടിടത്തിലാണ് സ്കൂള്‍ തുടങ്ങിയത് . സ്ഥലസൗകര്യങ്ങളുടെ അഭാവം മുലം കുയിലിമലയില്‍ ജില്ലാപഞ്ചായത്ത് കെട്ടിടത്തിലേക്ക് സ്ഥാപനം മാറ്റുകയാണുണ്ടായത് ഇടുക്കി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിനായി അനുവദിച്ച പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ വക 6 . 1 ഹെക്ടര്‍ സ്ഥലം കുയിലിമലയില്‍ അനുവദിക്കുകയുണ്ടായി . 27.08.2011 ന് ഉദ്ഘാടനം ചെയ്ത് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിലേയ്ക്ക് സ്ഥാപനം മാറ്റുകയുണ്ടായി .6മുതല്‍ 10 വരെ ക്ലാസ്സുകളില്‍ 2 ഡിവിഷനുകളിലായി 30 കുട്ടികള്‍ വീതം ആകെ 300 അണ് സ്കുുളില്‍ അനുവദിച്ചിട്ടുള്ള കുട്ടികളുടെ എണ്ണം. ആറു മുതല്‍ പത്ത് ക്ലാസ്സുകളിലായി 130 ആണ്‍കുട്ടികളും, 126 പെണ്‍കുട്ടികളുമാണുള്ളത്.

എം.ആർ.എസ് ഇടുക്കി
വിലാസം
പൈനാവ്

ഇടുക്കി ജില്ല
സ്ഥാപിതം23 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-201629064





ഭൗതികസൗകര്യങ്ങള്‍

- ലൈബ്രററി -സുസജ്ജമായ ലൈബ്രററി - വായനാമുറി -മനോഹരമായ ആ‍ഡിറ്റോറിയം -മികച്ച കമ്പ്യൂട്ടര്‍ ലാബ് - ഹൈടെക് ക്ലാസ്സ് മുറി - വൈദ്യുതികരിച്ചതും , ടൈല്‍ പാകിയതുമായ ക്ലാസ്സ് മുറികള്‍ - താമസിക്കാന്‍ ആണ്‍ കുട്ടികള്‍ക്കും , പെണ്‍കുട്ടികള്‍ക്കും ഡോര്‍മെട്രി 5 നിലകളിലായി പണിതിരിക്കുന്നു -കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ശുചിമുറികള്‍ , വൃത്തിയും വെടിപ്പുമുള്ള അടുക്കള , ഊണുമുറിയും -കളിസ്ഥലം - മഴവെള്ള സംഭരണി - പൂന്തോട്ടം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്‍ഡ് ട്രൂപ്പ്
  • വിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ക്ലാസ്സ് മാഗസിന്‍


മുന്‍ സാരഥികള്‍

വഴികാട്ടി

പ്രധാന അധ്യാപകര്‍ -അന്നക്കുട്ടി ജോര്‍ജ്ജ് -രണാദേവി -ലളിത -ഫിലോമിന - മീനാക്ഷിക്കുട്ടി -രാജലക്ഷ്മി - ശ്യാമള റ്റി - കൃഷ്ണന്‍കുട്ടി എം -സാവിത്രി അന്തര്‍ജ്ജനം -അബ്ഗുള്‍ മജീദ് - ലാലീ സഖറിയ -അജിത്കുമാര്‍ റ്റി






<googlemap version="0.9" lat="10.241952" lon="76.896057" zoom="10" width="300" height="300" selector="no"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.85751, 76.945593 10.466836, 76.495331 </googlemap>

"https://schoolwiki.in/index.php?title=എം.ആർ.എസ്_ഇടുക്കി&oldid=138111" എന്ന താളിൽനിന്ന് ശേഖരിച്ചത്