എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:27, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- "anisha.p.j" (സംവാദം | സംഭാവനകൾ) (ദിനാചരണങ്ങൾ- വായനാദിനം ചേർത്തു.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയത്തിൽ വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾക്കായി വായനാദിന മത്സരം,അക്ഷര പയറ്റ്, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാന വിതരണവും നടത്തി. മാത്രമല്ല സി. ആർ.സി തലത്തിൽ നടത്തിയ വായന ക്വിസ്സിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കുകയും സി. ആർ.സി.തലത്തിൽ നടത്തിയ വായന മത്സരത്തിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി നമ്മുടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തുകയും ചെയ്തു.