സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ബാലസഭ സജീവമായി പ്രവർത്തിക്കുന്നു

എല്ലാ ദിനാചരണങ്ങളിലും കുട്ടികൾ സജീവ പങ്കാളിത്തം വഫിക്കുന്നു.

കലാ കായിക പ്രവൃത്തി മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ നിന്നുണ്ടാകുന്നു.

സർവ്വേകളിലൂടെ പൊതു സമൂഹവുമായി ഇടപെടാനും ബോധവത്കരണം നടത്തുവാനും വിദ്യർത്ഥികൾപ്രാപ്തരായി..(ഉദാഹരണമായി കിണറും പരിസരവും, പരിസര മലിനീകരണം എന്നീ വിഷയങ്ങളിൽനടത്തിയ പ്രവർത്തനങ്ങൾ.)

വിദ്യാർത്ഥികൾ പുസ്തകങ്ങൾ സ്വയം തിരഞ്ഞെടുത്ത് വായിക്കുവാനുംവായന കുറിപ്പുകൾ തയ്യാറാക്കുവാനും തല്പരരാണ്.

ക്ലാസ് ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു.

അക്കാദമിക തലത്തിലും സ്വഭാവ രൂപീകരണത്തിലും മികവ് പുലർത്തുന്ന വിദ്യാർത്ഥികളെപ്രോത്സാഹിപ്പിക്കുന്നതിനായി പ്രോത്സാഹനസമ്മാനങ്ങൾ നൽകുന്നുണ്ട് .

ഐ സി ടി സാധ്യത ഉപയോഗപ്പെടുത്തുന്നതിനാൽ കുട്ടികളിൽ കൂടുതൽ ആശയവ്യക്തത ഉണ്ടാകുന്നു.പരീക്ഷണങ്ങൾ ചെയ്യുന്നതിലൂടെ സ്വയം തീരുമാനത്തിൽ എത്താനും ഇവർക്കാവുന്നു

ഗണിതം രസകരമാകാൻ മെട്രിക്സ് ശില്പശാവ നടത്തറുണ്ട്.

അധ്യാപകർ
പേര്
ശ്രീമതി രേണുക കെ എം
ശ്രീമതി മേരി എം.ഒ
ശ്രീമതി അജിത
ശ്രീമതി ആനി എ എ
ശ്രീമതി മരിയ ടി എസ്
ശ്രീമതിറെയ്സി
ശ്രീമതി സിന്ധു-നഴ്സറി ടീച്ചർ